രാവിലെ ജോലിക്കായി സൈക്കിളില്‍ ഫാക്ടറിയിലേക്ക് പോകുമ്പോള്‍ ബിഷപ്പ് മൂര്‍ സ്കൂളിന് സമീപം വച്ച് ബസ് ഇടിക്കുകയായിരുന്നു.

ചേർത്തല: വോൾവോ ബസ് ഇടിച്ച് മധ്യവയസ്കന്‍ മരിച്ചു. ആലപ്പുഴ കളവം കോടം അശോക ഭവനത്തിൽ വിജയൻ (57) ആണ് മരിച്ചത്. കയര്‍ ഫാക്ടറി കരാര്‍ തൊഴിലാളിയാണ് വിജയന്‍. രാവിലെ ജോലിക്കായി സൈക്കിളില്‍ ഫാക്ടറിയിലേക്ക് പോകുമ്പോള്‍ ബിഷപ്പ് മൂര്‍ സ്കൂളിന് സമീപം വച്ച് ബസ് ഇടിക്കുകയായിരുന്നു.