ആദിവാസികൾക്കൊപ്പം ഉൾക്കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഷാജി...
പത്തനംതിട്ട: കൊക്കാത്തോട്ടിൽ ഒരാളെ കാട്ടാന കുത്തിക്കൊന്നു. കൊക്കാതോട് സ്വദേശി ടിപി ഷാജി ആണ് മരിച്ചത്. ആദിവാസികൾക്കൊപ്പം ഉൾക്കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഷാജി. ഒപ്പമുണ്ടായിരുന്ന ആദിവാസികൾ രക്ഷപ്പെട്ട് പുറത്തെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
