മത്സരം നടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . 

കടലുണ്ടി: കോഴിക്കോട് കടലുണ്ടിയിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിന്റെ ഗാലറി തകർന്നു വീണു.താത്കാലികമായി നിർമിച്ച സ്റ്റേഡിയം ആണ് തകർന്നത്. മത്സരം നടക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . അപകടത്തില്‍ 30ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred