Asianet News MalayalamAsianet News Malayalam

ആലപ്പുഴ മെഡി. കോളേജിൽ  എംബിബിഎസ് വിദ്യാർഥി തൂങ്ങി മരിച്ചു

കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്.  ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടി

medical student commit suicide in alappuzha
Author
Alappuzha, First Published Nov 18, 2020, 2:21 PM IST

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. കണ്ണൂർ സ്വദേശി രാഹുൽ രാജ് (24) ആണ് മരിച്ചത്.  ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് പൊലീസിന് കിട്ടി

Follow Us:
Download App:
  • android
  • ios