തൃശൂർ തിരുവില്വാമല പള്ളിപ്പെറ്റ വീട്ടിൽ രത്‌നാകുമാരി ആണ് മരിച്ചത്. 63 വയസായിരുന്നു.

പാലക്കാട്: പാലക്കാട് ട്രെയിനിന്റെ അടിയിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇന്ന് രാവിലെ 5.30 മണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂർ തിരുവില്വാമല പള്ളിപ്പെറ്റ വീട്ടിൽ രത്‌നാകുമാരി ആണ് മരിച്ചത്. 63 വയസായിരുന്നു. ചെന്നൈ മംഗലപുരം എക്സ്പ്രസ് ട്രെയിനിൽ കയറുന്നതിനിടെ പ്ലാറ്റ്‍ഫോമിനിടയിലേക്ക് വീഴുകയായിരുന്നു രത്‌നാകുമാരി. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്