പത്തനാപുരം നടുക്കുന്ന് സ്വദേശി ഈശ്വരിയാണ് അപകടത്തിൽ മരിച്ചത്

പത്തനാപുരം: കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. പത്തനാപുരം നടുക്കുന്ന് സ്വദേശി ഈശ്വരിയാണ് മരിച്ചത്. ഈശ്വരിയെ ഇടിച്ച കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.