തിരുവനന്തപുരം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ സുരക്ഷാ ജീവനക്കാരനായ പ്രഭാകരൻ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
തിരുവനന്തപുരം: സുരക്ഷാ ജീവനക്കാരനായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ സുരക്ഷാ ജീവനക്കാരനായ പ്രഭാകരൻ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 66 വയസായിരുന്നു. തിരുവനന്തപുരം പൗഡിക്കോണം സ്വദേശിയാണ് മരിച്ച പ്രഭാകരൻ നായർ.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
