മലപ്പുറം: മലപ്പുറം എടപ്പാളിൽ ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറു വയസ്സുകാരി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്. കുട്ടിക്ക് വാക്സിനെഷൻ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ വ്യക്തമാക്കി.  ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാൻ രണ്ട് ദിവസമെടുക്കും.