മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ആലപ്പുഴ: പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്ളോവ് (55) ആണ്‌ മരിച്ചത്. പുന്നപ്ര വാടയ്ക്കൽ കടലിൽ പൊന്തു വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ വീഴുകയായിരുന്നു. മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

YouTube video player