Asianet News MalayalamAsianet News Malayalam

മരം കടപുഴകി വീടിന് മുകളിൽ വീണ് മേൽക്കുര തകർന്നു


കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിൽ വീണ് മേൽക്കുര തകർന്നു. പാവുക്കര മുസ്ലീം പള്ളിക്ക് സമീപം വലിയ പറമ്പിൽ താഹാക്കോയയുടെ വീടിന് മുകളിലായാണ്  മരം വീണ് മേൽക്കൂര തകർന്നത്. 

The wooden trunks were crushed on top of the house
Author
Mannar, First Published Aug 14, 2018, 9:15 PM IST

മാന്നാർ: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളിൽ വീണ് മേൽക്കുര തകർന്നു. പാവുക്കര മുസ്ലീം പള്ളിക്ക് സമീപം വലിയ പറമ്പിൽ താഹാക്കോയയുടെ വീടിന് മുകളിലായാണ്  മരം വീണ് മേൽക്കൂര തകർന്നത്. ഇന്ന് പകൽ വീശിയടിച്ച കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. വീടിനോട് ചേർന്നുണ്ടായിരുന്ന മതിൽ പൂർണ്ണമായും നിലം പതിച്ചു.

Follow Us:
Download App:
  • android
  • ios