കാഞ്ഞങ്ങാട്: ബ്രസീൽ സ്വദേശിയായ വനിതയെ ട്രെയിനിൽ ശല്യം ചെയ്തതിന് മൂന്ന് പേരെ അറസ്റ്റു ചെയ്തു . കണ്ണൂർ സ്വദേശികളായ അർഷാദ്, വിഷ്ണു, മുഹമ്മദ് കൈഫ് എന്നിവരെയാണ് കാഞ്ഞങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത് . ഇന്റർസിറ്റി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം .