വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇടുക്കി: ഇടുക്കി വാഗമണ്ണില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളായ മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ആത്മഹത്യ ശ്രമത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
