കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന അബ്ദുള്ള (65), അസ്മ (50) എന്നിവരാണ് മരിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി