കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.  

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ക്ഷേത്രദർശനത്തിന്നെത്തിയവരെന്നാണ് കരുതുന്നത്. കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പേയാട് സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 

updating....