Asianet News MalayalamAsianet News Malayalam

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പുച്ചാക്കലില്‍ നിന്ന് വരുമ്പോള്‍ നാല്‍പ്പത്തെണ്ണിശ്വരം ഭാഗത്ത് ബൈക്ക് തെന്നി മതിലില്‍ ഇടിച്ചാണ് അപകടം.
 

Youth dies in Bike accident
Author
Poochakkal, First Published May 2, 2021, 8:18 AM IST

പുച്ചാക്കല്‍: ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് വാലുമ്മേല്‍ വിജയ മന്ദിരം വീട്ടില്‍ സുദര്‍ശനന്റെ മകന്‍ വിഷ്ണു വിഎസ് (24 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പുച്ചാക്കലില്‍ നിന്ന് വരുമ്പോള്‍ നാല്‍പ്പത്തെണ്ണിശ്വരം ഭാഗത്ത് ബൈക്ക് തെന്നി മതിലില്‍ ഇടിച്ചാണ് അപകടം. ഉടനെ അടുത്ത സ്വകാര്യ ആശുപത്രിയിലും ചേര്‍ത്തല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Follow Us:
Download App:
  • android
  • ios