ലോകത്തെ ഏറ്റവും മോശം ജോലി ഏതാണ്?
സംശയം വേണ്ട, അത് പത്രപ്രവര്‍ത്തനം ആണെന്നാണ് അമേരിക്ക ആസ്ഥാനമായുള്ള കരിയര്‍ കാസ്റ്റ് ജോബ് സൈറ്റ് നടത്തിയ സര്‍വേ പറയുന്നത്. 28 വര്‍ഷമായി തുടരുന്ന സര്‍വേയുടെ പുതിയ റിപ്പോര്‍ട്ടാണ് ജോലികളെ തരം തരംതിരിക്കുന്നത്. തൊഴില്‍ സാഹചര്യം, വരുമാനം, പ്രതിച്ഛായ, തൊഴില്‍ സമ്മര്‍ദ്ദം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് ഈ റേറ്റിംഗ്.
കുറേക്കാലം മുമ്പ് മാധ്യമപ്രവര്‍ത്തനം ലോകത്തെ ഏറ്റവും ആകര്‍ഷണീതയതുള്ള ജോലികളില്‍ ഒന്നായിരുന്നു. തൊഴില്‍ അവസരം കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ കുറച്ചു കാലമായി ഇതിന്റെ ആകര്‍ഷണീയത കുറഞ്ഞു വരികയായിരുന്നു.
തൊഴിലവസരം കുറയുന്നതും പരസ്യ വരുമാനം കുറയുന്നതും അപകടകരമായ തൊഴില്‍ സാഹചര്യവും തൊഴില്‍ സമ്മര്‍ദ്ദവുമാണ് പത്രപ്രവര്‍ത്തനത്തെ ഏറ്റവും മോശം ജോലിയായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കുറേക്കാലം മുമ്പ് മാധ്യമപ്രവര്‍ത്തനം ലോകത്തെ ഏറ്റവും ആകര്‍ഷണീതയതുള്ള ജോലികളില്‍ ഒന്നായിരുന്നു. തൊഴില്‍ അവസരം കുറയുന്നതടക്കമുള്ള കാരണങ്ങളാല്‍ കുറച്ചു കാലമായി ഇതിന്റെ ആകര്‍ഷണീയത കുറഞ്ഞു വരികയായിരുന്നു.
ഇതാണ് ഏറ്റവും മോശം ജോലികള്‍. കാണുക.