ബിബിസിയുടെ പ്ലാനറ്റ് എര്‍ത്ത് പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഈ ദൃശ്യങ്ങള്‍. ആക്രമിക്കാന്‍ ഓടിയടുത്ത അനേകം പാമ്പുകള്‍ക്കിടയില്‍നിന്ന് ഒരു ഓന്തിന്റെ സാഹസികമായ രക്ഷപ്പെടലാണ് ഈ വീഡിയോ. ചടുലമായ ക്യാമറയും ത്രസിപ്പിക്കുന്ന എഡിറ്റിംഗുമാണ് ഇതിനെ സിനിമാറ്റിക്കായ അനുഭവമാക്കി മാറ്റിയത്. 

കണ്ടുനോക്കൂ, എന്നിട്ടു പറയൂ...

Scroll to load tweet…