ബില്ലി, സഹോദരി എമിലി എന്നിവരാണ് അമ്പരപ്പിക്കുന്ന ഈ നൃത്തപ്രകടനം നടത്തിയത്. വളരെ ഇടപഴകിയുള്ള ഇത്തരമൊരു നൃത്തം സഹോദരീ സഹോദരന്‍മാര്‍ ചെയ്യുന്നോ എന്നൊരു അമ്പരപ്പായിരുന്നു പ്രേക്ഷകര്‍ക്ക് ആദ്യം. എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ചു ഇരുവരും. അങ്ങേയറ്റം അപകടകരമായ ചടുല നൃത്തത്തില്‍, സഹോദരിയെ വൃത്താകൃതിയില്‍ ചുഴറ്റുകയായിരുന്നു ബില്ലി.

കണ്ടു നോക്കൂ, ഓണ്‍ലൈനില്‍ വൈറലായ ആ വീഡിയോ