ന്യൂയോര്‍ക്കില്‍ കഴിയുന്ന ഇന്ത്യക്കാരിയായ പായല്‍ കദാകിയ പുജിയാണ് വിവാഹ റിസപ്ഷനിടെ നടത്തിയ നൃത്തത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായത്. 11 ലക്ഷത്തിലേറെ പേരാണ് ഫേസ്ബുക്കില്‍ മാത്രം കദാകിയയുടെ ഡാന്‍സ് നമ്പര്‍ കണ്ടത്. 

വിവാഹ റിസപ്ഷന്‍ വേദിയില്‍, സ്വര്‍ണ്ണ നിറത്തിലുള്ള ലെഹന്‍ഗ ധരിച്ചെത്തുന്ന വധു, 90കളിലെ ബോളിവുഡ് ഹിറ്റുകളായ ദില്‍ ദീവാന, രബ് ന ബനാ ദി ജോദി എന്നീ ഗാനങ്ങള്‍ക്കാണ് ചുവടുവെക്കുന്നത്. 

അമേരിക്കന്‍ ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പായ ക്ലാസ് പാസ് സ്ഥാപകയായ പായല്‍ ഡഴിറ്റ ഡിസംബറിലും ഒരു ഡാന്‍സ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിുന്നു. ഇത് ആ ലക്ഷം പേര്‍ ഇതിനകം കണ്ടുകഴിഞ്ഞു.