പാമ്പു പ്രദര്‍ശനത്തിനിടെയായിരുന്നു അത്. ഒരു മൂര്‍ഖനെ കൊണ്ട് കളിപ്പിക്കുകയായിരുന്നു ജീവനക്കാരന്‍. ആളുകള്‍ ചുറ്റുമിരുന്ന് അതു കണ്ടു. ഇടയ്ക്ക് അയാള്‍ പാമ്പിനെ ആളുകള്‍ക്കടുത്തക്ക് കൊണ്ടു പോവാന്‍ നോക്കി. പെട്ടെന്നായിരുന്നു അത്. മൂര്‍ഖന്‍ ഒറ്റ ചാട്ടം! ആളുകളുടെ തൊട്ടടുത്തേക്കാണ് മൂര്‍ഖന്‍ ഓടിയത്. ഭാഗ്യം, ഭയന്നുപോയ സദസ്യര്‍ നിലവിളിച്ചു കൊണ്ട് ഓടുന്നതിനിടെ ജീവനക്കാരന്‍ അതിനെ പിടിയിലാക്കി. 

കാണാം, ആ രംഗങ്ങള്‍: