എസ്‌കലേറ്റര്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും ഒരു സാധാരണ കാര്യമാണ്. എങ്കിലും എസ്‌കലേറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഇത്തിരി ശ്രദ്ധിക്കുന്നത് നല്ലതാണെന്ന് പറഞ്ഞു തരുന്നു ഈ വീഡിയോ. ചൈനയിലാണ് ഈ സംഭവം. എക്‌സലേറ്ററിലൂടെ നടന്നിറങ്ങുന്ന യുവതി അപകടത്തില്‍ പെട്ടതാണ് ഈ വീഡിയോ. എസ്‌കലേറ്ററിന്റെ വിടവില്‍ ചെരിപ്പിന്റെ ഭാഗം കുടുങ്ങിയാണ് യുവതി തെറിച്ചു വീണത്. 

കാണാം, വീഡിയോ: