മൃഗസ്നേഹം പറയുന്ന രഞ്ജിനി ഹരിദാസിന് മറുപടിയുമായി എത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കാറില്‍ മാത്രം സഞ്ചരിക്കുന്ന രഞ്ജിനിക്ക് തെരുവ് നായകള്‍ക്ക് ഇടയിലേക്ക് ഒറ്റയ്ക്ക് പോകുവാന്‍ ധൈര്യമുണ്ടോ എന്ന് വീഡിയോ ചോദിക്കുന്നു. 

വീഡിയോ കാണാം