കൊച്ചി: സ്വര്‍ഗത്തില്‍ പോയവരുടെ അനുഭവ സാക്ഷ്യം ഉണ്ടാക്കിയ കോലഹലങ്ങള്‍ കെട്ടടങ്ങിയെങ്കില്‍ ഇനി നരകത്തില്‍ പോയവരുടെ അനുഭവ സാക്ഷ്യങ്ങള്‍ക്ക് കാതോര്‍ക്കാം. ഡബിള്‍ ഓംലെറ്റ് എന്ന യൂട്യൂബ് ചാനലാണ് നരകത്തില്‍ പോയി എന്നവകാശപ്പെടുന്ന യുവാവിന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ വിവരിക്കുന്നത്.