ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കളിപ്പാട്ട വാഹനം ഓടിച്ച് കുട്ടി. കുതിച്ചുപായുന്ന കാറുകള്‍ക്കും കൂറ്റന്‍വാഹനങ്ങള്‍ക്കും ഇടയിലൂടെ കുട്ടി റോഡ് മുറിച്ചു കടക്കുമ്പോഴും അവഗണിച്ചു കടന്നു പോകുന്ന ഡ്രൈവര്‍മാര്‍. ഒടുവില്‍ കുട്ടിയെ പാഞ്ഞു വന്ന് എടുത്ത് മാറ്റുന്ന പൊലീസുകാരന്‍. ചൈനയിലെ ഷെജിയാംങ്ങ് പ്രവശ്യയിലെ ലിഷൂയിലാണ് സംഭവം. വീഡിയോ കാണാം.