ഇങ്ങനെ പ്രേതം ഇല്ലെന്ന് വാദിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രേതത്തെ കണ്ട് ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹൃദയം നിലച്ചു പോകുന്ന കാഴ്ചയ്ക്കാണ് ഇവര്‍ വിധേയരായത്. മിഷല്‍ പേവര്‍ എന്ന എഴുത്തുകാരിയുടെ 'തിന്‍ എയര്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. 

ഇതിന്‍റെ വീഡിയോ കാണാം