കാഴ്ചയ്ക്ക് ഒരു സാധാരണ വീടാണിത്. എന്നാല്‍, ഒടിച്ചു മടക്കി ട്രക്കില്‍ തന്നെ സൂക്ഷിക്കാം. വേണ്ടപ്പോള്‍ നിവര്‍ത്തി വീടാക്കി മാറ്റാം. ഒറ്റ നില വീടിന് 1500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുണ്ട്. ഇരു നിലയാണെങ്കില്‍, 2,690 സ്‌ക്വയര്‍ ഫീറ്റ് വരും. വില ഇത്തിരി കൂടും.  280,000 പൗണ്ടാണ് ( 2.41 കോടി രൂപ) വില. 

കണ്ടു നോക്കൂ