രാത്രിയില്‍ നീന്തല്‍കുളത്തില്‍ നീന്താന്‍ നല്ല രസമായിരിക്കും, പക്ഷെ ഒപ്പം നീന്താന്‍ ഒരു മുതലയും വന്നാലോ.. പെട്ടത് തന്നെ അല്ലെ.. എന്നാല്‍ യൂട്യൂബില്‍ വൈറലാകുന്ന ഒരു വീഡിയോ ശരിക്കും കാണിച്ചുതരുന്നത് ഈ അവസ്ഥയാണ്.

യൂട്യൂബറായ സിംബോ88 ആണ് യൂട്യൂബില്‍ ഈ വീഡിയോ ഇട്ടത്. സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിംബാബേയിലെ കരീബയിലെ ഒരു ഹോട്ടലിന്‍റെ പൂളില്‍ നിന്നാണ് കാഴ്ച.

വീഡിയോ കാണാം