ശരീരത്തെ ഒരു കലാവസ്തുവായി ഉപയോഗിക്കുന്ന ഇറ്റാലിയന്‍ കലാകാരന്‍ ജൊഹാനസ് സ്‌റ്റോട്ടറാണ് ഈ കലാശില്‍പ്പം സൃഷ്ടിച്ചത്.
ജൊഹാനസ് ഈ ചെന്നായയെ ഒരുക്കിയത് എങ്ങനെയെന്ന് ഈ വീഡിയോ വ്യക്തമാക്കും.

ഇതാണ് ജൊഹാനസ് സ്‌റ്റോട്ടര്‍.
ഇതു മാത്രമല്ല, സമാനമായ മറ്റനേകം സൃഷ്ടികളും ജൊഹാനസ് സ്‌റ്റോട്ടറിന്‍േറതായി ഉണ്ട്. ഇതാ അവയില്‍ ചിലത്.
