ഇന്ത്യാനയിലെ ഒരു മൃഗശാലയില്‍ എത്തിയതായിരുന്നു ബ്രിട്ട്നി ഓസ്ബോണ്‍ എന്ന യുവതി. ബന്ധുവായ നടാഷയാണ് ഇവര്‍ക്ക് ഒപ്പം. ഗര്‍ഭിണിയായിരുന്നു നടാഷ. ഒരു കടുവ കൂടിന് അടുത്ത് എത്തിയ നടാഷ അതിന് അടുത്ത് ഇരുന്നു. അപ്പോഴാണ് ഒരു കടുവ നടാഷയ്ക്ക് സമീപം എത്തിയത്. പിന്നെ സംഭവിച്ചത് എന്താണെന്ന് ബ്രിട്ട്നി പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്. രണ്ട് ആഴ്ചയില്‍ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്. 

ഈ വീഡിയോ കാണാം