കൊച്ചി: സ്വര്‍ണവിലയില്‍ കുറവ്. ഇന്നലെ വര്‍ധിച്ച സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

80 രൂപയുടെ കുറവാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടായത്. 21,040 ആണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 2630 ആണ് ഗ്രാമിന് വില.