2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയാണുണ്ടായത്. എന്നാല്‍, രണ്ടാം പാദത്തില്‍ 30 ശതമാനമായിരുന്നു ഫേസ്ബുക്കിന്‍റെ വളര്‍ച്ച.

ദോഹ: യുഎസ് വിപണിയില്‍ നിന്നുളള ഫേസ്ബുക്കിന്‍റെ പരസ്യ വരുമാനം കുറഞ്ഞതായി കണക്കുകള്‍. വിപണി ഗവേഷണ സ്ഥാപനമായ സ്റ്റാന്‍റേര്‍ഡ് മീഡിയ ഇന്‍ഡെക്സാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പൂറത്ത് വിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2018 മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 16 ശതമാനം മാത്രമാണ് വളര്‍ച്ചയാണുണ്ടായത്. എന്നാല്‍, രണ്ടാം പാദത്തില്‍ 30 ശതമാനമായിരുന്നു ഫേസ്ബുക്കിന്‍റെ വളര്‍ച്ച. ഒന്നാം പാദത്തില്‍ 35 ശതമാനത്തിന്‍റെ വന്‍ വളര്‍ച്ച കമ്പനി നേടിയിരുന്നു. ഫേസ്ബുക്കിന്‍റെ വരുമാനത്തിലുണ്ടായ ഈ കുറവ് ഗൗരവമായാണ് വിപണി നിരീക്ഷണ സ്ഥാപനങ്ങള്‍ കാണുന്നത്.