സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 80 രൂപയാണ് വർദ്ധിച്ചത്. പവന് 22,160 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,770 രൂപയുമാണ് നിരക്ക്. രണ്ട് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്‍റെ ട്രോയ് ഔൺസിന് 1,283 ഡോളറാണ് ആഗോള വിപണിയിലെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
