കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസമാണ് പവന്‍റെ വില മാറാതെ നിൽക്കുന്നത്. പവന് 22,080 രൂപയിലും ഗ്രാമിന് 2,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred