കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന്‌ മാറ്റമില്ല. പവന്‌ 22,200 ഇന്നത്തെ വില, ഗ്രാമിന്‌ 2775. ഡിസംബര്‍ 22 മുതല്‍ സ്ഥിരമായി ഉയരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ 160 രൂപയുടെ കുറവുണ്ടായിരുന്നു.