സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ പവന് 21200 രൂപയായിരുന്നത് ഇന്ന് 80 രൂപ വര്‍ധിച്ച് 21,280 ആയി ഉയർന്നു.
ഗ്രാമിന് പത്ത് രൂപ വർധിച്ച് 2660 ആയി.