ഒരു പവൻ സ്വർണത്തിന് 22,960 രൂപയാണ് ഇന്നത്തെ വില. 2,870 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്.
തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 120 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 15 രൂപയും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഒരു പവൻ സ്വർണത്തിന് 22,960 രൂപയാണ് ഇന്നത്തെ വില. 2,870 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. രൂപയുടെ മൂല്യം അല്‍പ്പം ഇടിതാണ് രാജ്യത്ത് സ്വർണ്ണവില കൂടാൻ കാരണമായത്. 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1229 ഡോളറാണ് ഇന്നത്തെ നിരക്ക്.
ഇന്നലെയും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,855 രൂപയായിരുന്നു നിരക്ക്.
