Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവിലയില്‍ വന്‍ കുറവ്; ഇന്ന് നാല് മാസത്തെ ഏറ്റവും താഴ്ന്ന വില

gold rate 06 12 2017
Author
First Published Dec 6, 2017, 10:50 AM IST

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കുറഞ്ഞു. ഇന്ന് മാത്രം പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ 80 രൂപയും കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കുറഞ്ഞ വിലയ്‌ക്കാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടക്കുന്നത്. പവന് 21,680 രൂപയും ഗ്രാമിന് 2710 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഇതിന് മുന്‍പ് ഇത്രയും വില കുറഞ്ഞത്.  അന്താരാഷ്‌ട്ര വിപണിയിലും വില കുറയുകയാണ്.
 

Follow Us:
Download App:
  • android
  • ios