കഴിഞ്ഞ രണ്ട് ദിവസവും വില കൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് 320 രൂപയാണ് കൂടിയത്. ഇതിനിടെയാണ് ഇന്ന് ആശ്വാസമായി വില കുറഞ്ഞത്.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസവും വില കൂടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പവന് 320 രൂപയാണ് കൂടിയത്. ഇതിനിടെയാണ് ഇന്ന് ആശ്വാസമായി വില കുറഞ്ഞത്.
ഇന്നത്തെ വില
ഒരു ഗ്രാം : 2,835
ഒരു പവന്‍ : 22,680
