കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ വിപണിയില്‍
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് നേരീയ വിലക്കുറവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പൊതുവെ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ വിപണിയില്‍
ഇന്നത്തെ വില
ഒരു ഗ്രാമിന് : 2,860
ഒരു പവന് : 22,880
