പവന് 23,120 രൂപയാണ് നിരക്ക്

തിരുവനന്തപുരം സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,890 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണത്തിന്റെ ചില്ലറ വില്‍പ്പന നിരക്ക്. മെയ് 18 ന് ഗ്രാമിന് 2,875 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണ്ണവിലയില്‍ പിന്നീട് 15 ഉയര്‍ന്ന് 2,890 ലേക്ക് എത്തുകയായിരുന്നു. പവന് 23,120 രൂപയാണ് നിരക്ക്.