Asianet News MalayalamAsianet News Malayalam

ഇന്നത്തെ സ്വര്‍ണ്ണവില

gold rate 24 10 2017
Author
First Published Oct 24, 2017, 2:40 PM IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,080 രൂപയും ഗ്രാമിന് 2,760 രൂപയുമാണ് വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 31 ഗ്രാമിന്‍റെ ട്രോയ് ഔണ്‍സിന് 1,283 ഡോളറാണ് ആഗോള വിപണിയിലെ വില. ഈ മാസം 22,360 രൂപ വരെ സ്വര്‍ണ്ണവില ഉയര്‍ന്നിരുന്നു.

Follow Us:
Download App:
  • android
  • ios