കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 21,600 രൂപയും ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഈ മാസം ആദ്യം 2680 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. ഇത് ഏറെക്കുറെ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഘട്ടത്തില്‍ 2720 രൂപ വരെ വില ഉയര്‍ന്നുവെങ്കിലും പിന്നീട് കുറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
