Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ സ്വര്‍ണ്ണവില ഉയര്‍ന്നു

ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. 

gold rate, nov. 02, 2018
Author
Thiruvananthapuram, First Published Nov 2, 2018, 11:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,960 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,680 രൂപയും.

ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ ഗ്രാമിന് 2,950 രൂപയായിരുന്നു നിരക്ക്. 

Follow Us:
Download App:
  • android
  • ios