ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,600 രൂപയും.

ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഒക്ടോബര്‍ 30 ന് ഗ്രാമിന് 2,960 രൂപയായിരുന്ന സ്വര്‍ണ്ണവിലയില്‍ ഒക്ടോബര്‍ 31 ന് ഗ്രാമിന്‍റെ മുകളില്‍ 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.