കഴിഞ്ഞ 6 ദിവസം വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് സ്വർണവിലയില്‍ വന്‍ വർദ്ധനയുണ്ടായത്. ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. 

തിരുവനന്തപുരം: സ്വർണവിലയില്‍ ഇന്ന് വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 200 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 25 രൂപയും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു പവൻ സ്വർണത്തിന് 22,720 രൂപയാണ് ഇന്നത്തെ വില. 2,840 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. കഴിഞ്ഞ 6 ദിവസം വില കുറഞ്ഞുനിന്ന ശേഷമാണ് ഇന്ന് സ്വർണവിലയില്‍ വന്‍ വർദ്ധനയുണ്ടായത്. ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1,225 ഡോളറാണ് ഇന്നത്തെ നിരക്ക്.