ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 1000 പോയിന്‍റ് ഇടിഞ്ഞു.

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 1000 പോയിന്‍റ് ഇടിഞ്ഞു. ദേശീയ സൂചികയായ നിഫ്റ്റിയില്‍ 300 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തി. അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് നാല് ലക്ഷം കോടിയുടെ നഷ്ടം ആണ് ഉണ്ടായത്.