ഇന്‍ഡിഗോ പുതുവത്സര ഓഫര്‍, 899 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പറക്കാം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 2:41 PM IST
indigo new year offer: you can fly in just 899 rupees
Highlights

ഇന്നലെ മുതല്‍ ഈ നിരക്കിലുളള ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ ആരംഭിച്ചു കഴിഞ്ഞു. 

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ എവിടെയും 899 രൂപയ്ക്ക് പറക്കാമെന്നതാണ് ഓഫറിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഇന്നലെ മുതല്‍ ഈ നിരക്കിലുളള ടിക്കറ്റ് ബുക്കിങ് ഇന്‍ഡിഗോ ആരംഭിച്ചു കഴിഞ്ഞു. ഈ മാസം 13 വരെയാണ് ഓഫറിന്‍റെ കാലാവധി. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുളള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകമാകുക. അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 3,399 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 

loader