ദില്ലി: അനുമതി കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതില്‍ റിലയന്‍സ് ജിയോയും പേടിഎമ്മും മാപ്പ് പറഞ്ഞുവെന്ന് കേന്ദ്രസര്‍ക്കാര്‍ . മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് സാമ്പത്തിക നേട്ടത്തിനായി മോദിയുടെ ചിത്രം ഉപയോഗിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇരുകമ്പനികള്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് കമ്പനികളുടെ ക്ഷമാപണ