Asianet News MalayalamAsianet News Malayalam

പെട്രോള്‍ ഡീസല്‍ വിലയില്‍ നേരിയ കുറവ്

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 77.17 രൂ​പ​യാ​യി. ഒരു ലിറ്റർ ഡീ​സ​ലിന് 73.84 രൂ​പ​യും. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 77.51 രൂ​പ​യും ഡീ​സ​ൽ വി​ല 74.19 രൂ​പ​യു​മാ​ണ്.
 

petrol diesel price in kerala 24-11-2018
Author
Kerala, First Published Nov 24, 2018, 12:23 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​യി​ൽ ഇന്ന് നേ​രി​യ കു​റ​വ്. പെ​ട്രോ​ളി​ന് 33 പൈ​സും ഡീ​സ​ലി​ന് 42 പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 78.54 രൂ​പ​യും ഡീ​സ​ലി​ന് 75.27 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 77.17 രൂ​പ​യാ​യി. ഒരു ലിറ്റർ ഡീ​സ​ലിന് 73.84 രൂ​പ​യും. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ൾ വി​ല 77.51 രൂ​പ​യും ഡീ​സ​ൽ വി​ല 74.19 രൂ​പ​യു​മാ​ണ്.

അ​തേ​സ​മ​യം ആ​ഗോ​ള വി​പ​ണി​യി​ൽ ക്രൂ​ഡ് വി​ല 30 ശ​ത​മാ​നം ഇ​ടി​ഞ്ഞെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​വി​ല പ​ത്തു ശ​ത​മാ​നം പോ​ലും താ​ണി​ട്ടി​ല്ല.

Follow Us:
Download App:
  • android
  • ios