രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി.  

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി. 

സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില

തിരുവനന്തപുരത്ത് പെട്രോൾ വില 82രൂപ 81 പൈസ

തിരുവനന്തപുരത്ത് ഡീസൽ വില 76 രൂപ 63 പൈസ

കൊച്ചിയിൽ പെട്രോൾ വില 81 രൂപ 47 പൈസ

കൊച്ചിയിലെ ഡീസൽ വില 75 രൂപ 38 പൈസ

കോഴിക്കോട് പെട്രോൾ വില 81 രൂപ 72 പൈസ

കോഴിക്കോട് ഡീസൽ വില 75 രൂപ 64 പൈസ